സര്‍ജറിക്ക് ശേഷം തളര്‍ന്നു പോയ ശരണ്യ അടുത്തിടെയാണ് നടന്നത് | Oneindia Malayalam
2020-10-23 132 Dailymotion
Actress saranya's house warming ലോകമെമ്ബാടുമുള്ള നിരവധി മലയാളികളുടെ സഹായത്തോടെ ഒരുങ്ങിയ സ്‌നേഹ സീമ എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശനമാണ് ഇന്ന്. വര്‍ഷങ്ങള്‍ നീണ്ട ക്യാന്‍സര്‍ പോരാട്ടത്തില്‍ ശരണ്യയ്ക്ക് താങ്ങായി ഒരുപാട് പേര്‍ എത്തിയിരുന്നു.